top of page
bg-2.jpg

റഷ്യൻ വിഖ്യാത ശാസ്ത്രകഥാകൃത്തായ കിറീൽ ബുലിച്യേവിന്റെ (Kirill Bulychev) ലോകപ്രശസ്ത കൃതി.

അപകടങ്ങളോട് അവൾക്ക് ഭയമില്ല; അജ്ഞാതലോകങ്ങളോട് അത്ഭുതമില്ല! എന്തിനെയും നേരിടാനും എവിടേക്കും കടന്നുചെല്ലാനും മടിയില്ലാത്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പെൺകുട്ടി ആലീസിന്റെ അവിശ്വസനീയമായ സാഹസികയാത്രകളിലേക്ക് സ്വാഗതം!

അത്ഭുതജീവികളും അന്യഗ്രഹലോകങ്ങളും അപ്രതീക്ഷിത സംഭവങ്ങളും നിറഞ്ഞ ഈ കഥാലോകത്ത് ഓരോ ചുവടും പുതിയൊരു വിസ്മയമാണ്. മുതിർന്നവർ പോലും മടിച്ചുനിൽക്കുന്നിടത്ത് ആലീസ് ധൈര്യത്തോടെ മുന്നേറുന്നു. അവളുടെ അസാധാരണമായ കൗതുകവും സാഹസികതയും വായനക്കാരെ ഉദ്വേഗത്തിന്റെയും ഭാവനയുടെയും പുതിയ ലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

ഭാവനയ്ക്ക് അതിരുകളില്ലാത്ത ഒരു ലോകം! സാഹസികതയ്ക്ക് പ്രായപരിധികളില്ലാത്ത ഒരു യാത്ര! കുട്ടികളിൽ വായനയുടെ ആവേശവും ശാസ്ത്രത്തോടുള്ള കൗതുകവും അന്വേഷണത്വരയും ഉണർത്തുന്ന ഈ അപൂർവ കൃതി, മലയാളത്തിലെ ബാലസാഹിത്യത്തിന് ഒരു വേറിട്ട വായനാനുഭവമാണ് സമ്മാനിക്കുന്നത്.

Onnum Pattatha Penkutty

₹120.00 Regular Price
₹108.00Sale Price
Quantity
    bottom of page