top of page
All Posts


അപർണ്ണ
ഷെർലി സോമസുന്ദരൻ ഇന്നലെ ഇക്കിയോട് പറഞ്ഞ മൺസൂൺ കഥ അങ്ങ് അങ്ങ് ഒഡീഷയിൽ നിന്ന്.! മുൻപ് ഒറീസ എന്നാണ് ഈ സംസ്ഥാനത്തെ വിളിച്ചിരുന്നത്. അശോക ചക്രവർത്തിയുടെ കലിംഗ രാജ്യം! മഹാനദി തീരത്തെ സമ്പൽപൂർ .മഴപെയ്യേണ്ട കാലമായിട്ട് ഒരു കാർമേഘം പോലും സമ്പൽപൂരിലെത്തിയില്ല. കൊടും വേനലിൽ നാട് വെന്തുരുകി. പാടത്തെ വിളകളൊക്കെ ഉണങ്ങി കരിഞ്ഞു. വെള്ളം കിട്ടാതെ മനുഷ്യരും, കന്നുകാലികളും വലഞ്ഞു. മഹാനദി ഉണങ്ങി ഒരു നേർത്ത അരുവിയായി മാറി. ആകെ വലഞ്ഞ ജനങ്ങൾ സമ്പൽ പൂരിൻ്റെ സംരക്ഷകയായി കരുതുന്ന സാമലേശ്വരി ദേവിയോടു ക
Bluepea Publications
Aug 81 min read
bottom of page
